2013 ഡിസംബർ 11, ബുധനാഴ്‌ച

വിനോദയാത്ര (ഏപ്രിൽ 1 2013 )

വിനോദയാത്ര (ഏപ്രിൽ  1 2013 )
  2013 ഏപ്രിൽ ഒന്നിന് കേരളത്തിലെ മിക്കവരും ഗണേഷ് കുമാർ  രാജിവേക്കുമോ എന്നറിയാനായി മിക്കവാറും സമയം  ടിവിക്ക്  മുന്നിലായിരുന്നു .

എന്നാൽ ആ സമയം പഴശ്ശി രാജാവിനെ സ്മരിക്കാനും



,വള്ളിയൂർ ക്കാവ് സന്ദർശിക്കാനും,






തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്താനും  






ഊഞ്ഞാൽ ആടാനുമാണ് ഞങ്ങൾ ചെലവഴിച്ചത്‌ 




നല്ല മൂടൽമഞ്ഞ് ഉണ്ടായിരുന്നത്കൊണ്ട് ഫോട്ടോ കൾ തീരെ നന്നായില്ല എന്നചെറിയ ഒരു വിഷമം ഉണ്ടായിരുന്നെങ്കിലും യാത്ര എല്ലാവരും (അംഗങ്ങളും കുടുംബാഗങ്ങളും അടക്കം 41 പേർ )നന്നായി ആസ്വദിച്ചിരുന്നു 

''എന്റെ ഭഗവാനെ തളർന്നു പോയി ഇനി കുറച്ച് വിശ്രമിക്കട്ടെ ''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ