2013 ഡിസംബർ 11, ബുധനാഴ്‌ച

വാർഷിക സംഗമം (2010 ഡിസംബർ 28)

വാർഷിക സംഗമം (2010 ഡിസംബർ 28)

വാർഷിക സംഗമം (2010 ഡിസംബർ 28)
ഒരു സ്ഥാപനത്തിൽ നിന്ന് റിട്ടയർ ചെയ്തവരുടെ മാത്രമായ ഒരു ഫോറം രൂപീകരിക്കയെന്നത് അറിഞ്ഞടത്തോളംകേരളത്തിൽആദ്യത്തെസംഭവമായിരുന്നു അംഗീകരിക്കപ്പെട്ട ഒരു നിയമാവലിയോ ബൈലോയോ ഈ ഫോറത്തിന് ഇല്ലെന്നെതാണ് മറ്റൊരു സവിശേഷത നിയമ സംഹിതകളല്ല ഒന്നിക്കാനുള്ള മനസ്സാണ് പ്രധാനം എന്നതാണ് ഈ കൂട്ടായ്മയുടെ പുതിയ സന്ദേശം .ഇത് പകർത്താനുള്ള ആവേശം കൊണ്ടാകാം നിരവധി വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും റിട്ടയറീസ് ഫോറങ്ങളും വേദികളും രൂപം കൊണ്ടുവരികയാണ് 




നമ്മുടെ ഫോറത്തിന്റെ ആരംഭത്തിൽ അംഗങ്ങളായിരുന്ന കെ കെ രാമചന്ദ്രൻ നമ്പ്യാർ ,കെ വി മോഹൻദാസ്‌ എന്നിവർ ഇതിനകം അന്തരിച്ച് പോയത് ഫോറത്തിന് തീരാനഷ്ടങ്ങളാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ