രൂപികരണ സംഗമം
![]() |
കൂടാളി ഹൈ സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത അദ്ധ്യാപകരുടെയും അന ദ്ധ്യാപകരുടെയും ഒരു കൂട്ടായ്മ സംഘടിപ്പിക്കണ മെന്നുള്ളത് സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത പലരുടെയും മനസ്സിലുള്ള ഒരു ആശയമായിരുന്നു.![]() |
അങ്ങിനെയാണ്
റിട്ടയർ ചെയ്തവരുടെ ഒരു സംഗമം
2009 ഡിസംബർ25 ന്
വെള്ളിയാഴ്ച സ്കൂളിൽ സംഘടിപ്പിക്കുന്നത് .റിട്ടയർ
ചെയ്തവരിൽ അന്ന്
ജീവിച്ചിരിപ്പുണ്ടായിരുന്ന 77 പേരിൽ 66 പേരും ആ
പരിപാടിയിൽ
പങ്കെടുത്തുവെന്നത്ആവേശകരമായ അനുഭവമായി
2009 ഡിസംബർ25 ന്
വെള്ളിയാഴ്ച സ്കൂളിൽ സംഘടിപ്പിക്കുന്നത് .റിട്ടയർ
ചെയ്തവരിൽ അന്ന്
ജീവിച്ചിരിപ്പുണ്ടായിരുന്ന 77 പേരിൽ 66 പേരും ആ
പരിപാടിയിൽ
പങ്കെടുത്തുവെന്നത്ആവേശകരമായ അനുഭവമായി
'കൂടാളി ഹൈസ്കൂൾ റിട്ടയറീസ് ഫോറം' അന്ന് രൂപം
കൊണ്ടു .ശ്രീ വാണിദാസ്
എളയാവൂരായിരുന്നു ഈ പേർ നിർദ്ദേശിച്ചത് .
ആദ്യത്തെ ഭാരവാഹികൾ
ശ്രീ. കെ . ടി. രാമകൃഷ്ണൻ നമ്പ്യാർ (chairman )
ശ്രീ .കെ .ടി .മുരളീധരൻ നമ്പ്യാർ (Vice chairman )
ശ്രീ .ഇ .പി .ആർ .വേശാല (Convener)
കെ .കെ .ഗീതാനന്ദൻ (jo .convener )
ശ്രീ എൻ .വി വത്സരാജൻ (Treasurer )




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ